Tuesday, February 21, 2017

പെപ്പർ ചില്ലി ചിക്കൻ


ചിക്കൻ - 1/2 കിലോ , നീളത്തിൽ മുറിച്ചത് 
സോയ സോസ് - 2 ടീ സ്പൂൺ
ഇഞ്ചി വെറുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി - 2 ടീ സ്പൂൺ

ചിക്കൻ കഷണങ്ങളിൽ എല്ലാ ചേരുവകളും ഉപ്പും ചേർത്ത് മിക്സ് ചെയ്തു 30 മിനിറ്റു വയ്ക്കുക. ശേഷം എണ്ണയിൽ വറുത്തു കോരി വയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി 3 വറ്റൽ മുളക് , 10 അണ്ടിപ്പരിപ്പ് വറുത്തു , 1 സവാള , 1 കാപ്സികം അരിഞ്ഞത് ചേർത്ത് വഴറ്റുക. ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. 1 ടേബിൾ സ്പൂൺ കുരുമുളക് പൊടി അര ടേബിൾ സ്പൂൺ ശേഷം മഞ്ഞ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ഒരു ടേബിൾ സ്പുൺ ചില്ലി സോസും സോയ സോസും തിക്ക് ആയി വരുമ്പോൾ വറുത്ത ചിക്കൻറ ഇറച്ചിചേർത്ത് മിക്സ് ചെയ്യുക ചില്ലി പെപ്പർ റെഡി

faazmedia

Author & Editor

Has laoreet percipitur ad. Vide interesset in mei, no his legimus verterem. Et nostrum imperdiet appellantur usu, mnesarchum referrentur id vim.

0 comments:

Post a Comment